ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ/ഉപജില്ലാകലോത്സവം

ഉപജില്ലാ കലോത്സവത്തിൽ ഈ വർഷവും മികവു പുലർത്താൻ വിദ്യാലയത്തിന് കഴിഞ്ഞു.

ജനറൽ

1. പ്രസംഗം ഇംഗീഷ് ആരാധ്യ വി നായർ A ഗ്രേഡ് ഒന്നാം സ്ഥാനം

2. പദ്യം ചൊല്ലൽ മലയാളം അവനിജ A ഗ്രേഡ്

3. പദ്യംചൊല്ലൽ ഇംഗ്ളീഷ് അപർണ Aഗ്രേഡ്

4. പദ്യംചൊല്ലൽ അറബിക് നസ്രിൻ ജലീൽ A ഗ്രേഡ്

5. ലളിതഗാനം അപർണ A ഗ്രേഡ്

6. മാപ്പിളപ്പാട്ട് അവനിജ A ഗ്രേഡ് രണ്ടാം സ്ഥാനം

7. നാടോടിനൃത്തം ഹർഷലാൽ A ഗ്രേഡ്

8. ഭരതനാട്യം ഹർഷലാൽ B ഗ്രേഡ്

9. മോണോ ആക്ട് അയോണജൂവൽ B ഗ്രേഡ്

10. കഥാരചന മലയാളം അനാമിക C ഗ്രേഡ്

11. കഥാരചന ഹിന്ദി കീർത്തന കെ ജെ A ഗ്രേഡ് ഒന്നാം സ്ഥാനം

12. സംഘഗാനം മലയാളം B ഗ്രേഡ്

13. ദേശഭക്തിഗാനം A ഗ്രേഡ് രണ്ടാം സ്ഥാനം

14. സംഘഗാനം ഉറുദു A ഗ്രേഡ് രണ്ടാം സ്ഥാനം

ആകെ പോയിന്റ് 60

സംസ്കൃതകലോത്സവം

1. ഉപന്യാസ രചന അൻവിത B ഗ്രേഡ്

2. കഥാരചന റിത്യ എസ് പ്രമോദ് Aഗ്രേഡ് രണ്ടാം സ്ഥാനം

3. കവിതാരചന റിത്യ എസ് പ്രമോദ് A ഗ്രേഡ് ഒന്നാം സ്ഥാനം

4. അക്ഷരശ്ലോകം അപർണ B ഗ്രേഡ്

5. പ്രശ്നോത്തരി അപർണ B ഗ്രേഡ്

6. പദ്യം ചൊല്ലൽ ( ആൺ) ആഷിക് ലാൽ A ഗ്രേഡ് മൂന്നാം സ്ഥാനം

7.പദ്യം ചൊല്ലൽ (പെൺ) അപർണ A ഗ്രേഡ് ഒന്നാം സ്ഥാനം

8. സിദ്ധരൂപചരണം (ആൺ) നവനീത്കൃഷ്ണൻ B ഗ്രേഡ്

9. സിദ്ധരൂപചരണം (പെൺ) ലിമ A ഗ്രേഡ്

10.ഗാനാലാപനം (ആൺ) വിഷ്ണു A ഗ്രേഡ്

11.ഗാനാലാപനം (പെൺ) അവനിജ B ഗ്രേഡ്

12.കഥാകഥനം അയോണ ജൂവൽ A ഗ്രേഡ് രണ്ടാം സ്ഥാനം

13.ഗദ്യപാരായണം അവനിജ B ഗ്രേഡ്

14.പ്രഭാഷണം അൻവിത B ഗ്രേഡ്

15. സംഘഗാനം A ഗ്രേഡ്

16.വന്ദേമാതരം A ഗ്രേഡ്

17.നാടകം A ഗ്രേഡ്

ആകെ പോയിന്റ് 68