പറയുവാൻ അറിയാത്ത വിഷമ ഘട്ടം
അതിസൗഹൃദ ചതിയിലെ വിഷമ ഘട്ടം
വഞ്ചനയറിയത്തൊരെൻ മനസ്സിൽ
വഞ്ചന നിറഞ്ഞൊരു കാലഘട്ടം
ഗീതനാളമായി വന്നെത്തി
വലിയൊരു ചതിയായി തിരിച്ചു പോയി
കഥയറിയത്തൊരെൻ നൊമ്പരവാക്കുകൾ
അവളുടെ മനസ്സിൽ ഒരുമ്മ നൽകി
എന്നുടെ മനസ്സിൽ ആ പിഞ്ചുസ്പർശം
അരികെ ഓടി പുറപ്പെട്ടുപോയി
അരികെ മറഞ്ഞൊരു പിഞ്ചുമനതാരില് അനുരാഗം പൊട്ടിപ്പുറപ്പെട്ടില്ലാ
കേൾക്കു മനുഷ്യരെ ഇങ്ങനെ ആരെയും
സങ്കട കടലിൽ താഴ്ത്തരുതേ