ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി



..... പാടങ്ങളില്ലതിൻ പാട്ടുമില്ല .....

..... പഴങ്കഥകളായ് മാറിയോ നല്ലകാലം .....

..... പടവെട്ടി വീണ്ടും പടുത്തുയർത്താം .....

..... പാഠം പരിസ്ഥിതിയ്ക്കായി മാറ്റാം .....

 

അഭിനവ് എസ്സ് വി
1 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത