ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/മിന്നുക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നുക്കുട്ടി


എന്നും രാവിലെ മിന്നുക്കുട്ടി മുറ്റത്തിറങ്ങി കളിക്കുമായിരുന്നു. ഒരുദിവസം മിന്നുക്കുട്ടി മുറ്റത്തിറങ്ങി കളിക്കുമ്പോൾ കീ, കീ എന്ന് ശബ്‌ദം കേട്ടു. അങ്ങോട്ടിറങ്ങി നോക്കിയപ്പോൾ വെള്ളം കിട്ടാതെ കിളികൾ ചുറ്റും പറക്കുന്നത് മിന്നുക്കുട്ടി കണ്ടു. അപ്പോൾ മിന്നുക്കുട്ടിക്ക്‌ ഒരു സൂത്രം തോന്നി. അവിടെ ഇരുന്ന പാത്രം എടുത്ത് അതിൽ വെള്ളം നിറച്ച് ഒരു മരച്ചു വീട്ടിൽ കൊണ്ടു വച്ചു. കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ കിളികൾ പറന്നുവന്ന്‌ വെള്ളം കുടിക്കുന്നത് കണ്ടു. അവൾക്കു സന്തോഷമായി.

കൃഷ്ണതീർത്ഥ.ഡി
2 എ ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - കഥ