പച്ച വിരിച്ചു നിൽക്കുന്ന കേരളം, മലകളും പുഴകളും ചേർന്നൊരു കേരളം പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന, പുള്ളി കുയിലുകൾ കൂകി തിമിർക്കുന്ന, സുന്ദര രൂപിണി എൻ കേരളം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത