ഗവ. യു.പി.എസ്. പായിപ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ മുവാറ്റുപുഴ ഉപജില്ലയിലെ പായിപ്ര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ യു പി സ്കൂൾ പായിപ്ര