അതിജീവിച്ച് അഭിമാനിക്കൂ .....
കൊലപാതകിയാം കൊറൊണ തൻ .
മഹാമാരിയെ കൊല്ലുവാനായ്.
കണ്ണു തുറക്കൂ ....മൂക്കു മറയ്ക്കൂ .... വീട്ടിലിരിക്കൂ കുട്ടികളെ...
കൈക്കൂപ്പീടു .... കരം കഴുകിടു....
ഈ മാരിയിൽ നിന്ന് രക്ഷനേടുവാനായി....
അയ്യയ്യോ ബാലകരെ വീട്ടിൽ നിന്നും ഇറങ്ങരുതേ....
കൈകൂപ്പി നമിപ്പു ഒരു നിമിഷം-
സൽപ്രവർത്തികൾ ചെയ്യും മനുഷ്യർക്കായ്....
നമിപ്പൂ നാം ആ നന്മയേറും മനസ്സുകളെ.....