Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കഥോത്സവം

05/07/2023 നു G.U.P.S, കഴുനടിലെ പ്രീ പ്രൈമി കുട്ടികൾക്കായി കഥോത്സവം നടത്തുകയുണ്ടായി.PTA പ്രസിഡൻ്റ് ശ്രീ പ്രമോദിൻ്റെ അധ്യക്ഷതയിൽ കൂടിയ പ്രോഗ്രാമിൽ ബഹു.വാർഡ് മെമ്പർ ശ്രീ ഹരികുമാർ ഒരു കഥ പറഞ്ഞുകൊണ്ട് ഉദ്ഘാടനം ചെയ്തു. കൂടാതെ HM സന്ധ്യാ തങ്കച്ചി ടീച്ചർ, ടീച്ചേഴ്സ്, രക്ഷകർത്താക്കൾ, പൂർവ്വ വിദ്യാർത്ഥികളും കുട്ടികൾക്ക് രസകരമായ കഥകൾ പറഞ്ഞുകൊടുത്തു.