ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

കോവിഡ് 19 എന്ന വൈറസ് ചൈനയിലാണ് ആദ്യം രോഗം പരത്തിയത്. ഇന്ന് ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളിലും ഈ അസുഖം എത്തിയിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒരു ലക്ഷത്തോളം പേർ മരിച്ചു. ഇതുവരെ ഇതിന് മരുന്ന് കണ്ടു പിടിക്കാത്തതു കൊണ്ട് രോഗം വരാതെ നോക്കുന്നതാണ് നല്ലത്. രോഗം വരാതിരിക്കാൻ മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക . അനാവശ്യമായ യാത്രകൾ ഒഴിവാക്കണം .കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ ഹാൻഡ് ഡാനിറ്റൈസ ർ ഉപയോഗിക്കുകയോ വേണം. വീടിനു പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക . ശുചിത്വം പാലിക്കണം .ഇത്രയും കാര്യങ്ങൾ ചെയ്താൽ നമുക്ക് രോഗം പ്രതിരോധിക്കാം .

സിദ്ധാർത്ഥ് ബി എസ്
5 C ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - ലേഖനം