ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2018
(ഗവ. മോഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018-19 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം കൊല്ലം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് അവർകൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബി. ഷൈലജ മാഡം, ഹെഡ്‌മിസ് ട്രസ് മുംതാസ് ബായി, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ റീന മേരി, തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും മധുരം വിതരണംചെയ്തു.


