ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/സയൻസ് ക്ലബ്ബ്/2025-26
സീഡ് ക്ലബ്ബ് 2025 -പ്രവർത്തനങ്ങൾ
ഈ വർഷത്തെ സീഡ്പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട H M പ്രസാദ് സാർ ഉദ്ഘാടനം ചെയ്യുന്നു
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ദിനാചരണത്തിന്റെ ഭാഗമായി ചെറിയനാട് പബ്ലിക് ഹെൽത്ത് സെൻററിൽ ഫലവൃക്ഷതൈകൾ നട്ടു
റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങളും-2025
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ
നിയാസ് എസ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (വെണ്മണി ) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു
ലോക രക്തദാന ദിനം 2025- ജൂൺ 14
മാതൃഭൂമി നിറകതിർ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആലക്കോട് സേവന ലാബോട്ടറിയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും പ്രമേഹ രോഗ പരിശോധനയും നടത്തി,,





