വായനദിനം 2024

വായനാദിനത്തോടനുബന്ധിച്ച് കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

വായനാദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.  വായനാദിന പ്രതിജ്ഞ ആതിര എസ് അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ പ്രമോദ് ബാബു സാർ വായനാദിന ആശംസകൾ നൽകി. വിദ്യാരംഗം കോഡിനേറ്റർ ആനി ടീച്ചർ വായനാദിന ആശംസകൾ നൽകി.

 
വായന പക്ഷാചരണം

തുടർന്ന് അസംബ്ലിക്ക് ശേഷം  വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്, കയ്യെഴുത്തു മത്സരം, വായനാ മത്സരം, ഉപന്യാസരചന, കഥാ രചന  എന്നിവയും നടത്തി.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ വിഎസ് കവിത ചൊല്ലി അവതരിപ്പിച്ചു.

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിനും തുടക്കം കുറിച്ചു.

 
വായനാദിനം
 
വായനാദിന അസംബ്ലി
 
വായനദിന സത്യപ്രതിഞ്ജ

ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി കൂടുകയും ഉപന്യാസം മത്സരം ,ക്വിസ് മത്സരം ,സ്കൂൾതലത്തിൽ നടത്തി

ബഷീർ  കഥകളുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു

 
: ബഷീർ അനുസ്മരണ
 
ബഷീർ അനുസ്മരണ
 
: ബഷീർ അനുസ്മരണ

വിദ്യരംഗം കലാസാഹിത്യസർഗോത്സവം

പ്രമാണം:36073poster.jpg
വിദ്യരംഗം കലാസാഹിത്യം
 
വിദ്യരംഗം കലാസാഹിത്യം
 
വിദ്യരംഗം കലാസാഹിത്യം സർഗോത്സവ0

വാങ്മയം ഭാഷപ്രേതിഭ

പ്രമാണം:36073vangmayam.jpg
വാങ്മയം ഭാഷപ്രേതിഭ

ബഡ്ഡിംഗ് റൈറ്റേഴ്സ്

ബഹുമാനപ്പെട്ട HM Dr pramodbabu സാർ ഉദ്ഘാടനം ചെയ്യുന്നു

 
ബഡ്ഡിംഗ് റൈറ്റേഴ്സ്
 
ബഡ്ഡിംഗ് റൈറ്റേഴ്സ്