സ്കൂൾ

  കൊല്ലം ജില്ലയിൽ കൊല്ലം കോർപറേഷൻ പരിധിയിലുള്ള  കന്റോൺമെന്റ് സൗത്ത് ഫാഗത്തായിട്ടാണ്  ഗവ ടി ടി ഐ സ്ഥിതിചെയുന്നത്.

പ്രധാന സ്ഥാപനങ്ങൾ

സി.കേശവൻ മെമ്മോറിയൽ ടൗൺഹാൾ കൊല്ലം കന്റോണ്മെന്റിൽ സ്ഥിതിചെയ്യുന്നു.

കൊല്ലം കടൽപ്പുറം

  കേരളത്തിലെ ഒരു പ്രമുഖ കടൽപ്പുറമാണ് കൊല്ലം കടൽപ്പുരം.കടൽപ്പുരത്തോടനുബന്ധിച്ച  ഉദ്യാനവും ഉണ്ട് .

"https://schoolwiki.in/index.php?title=ഗവ._ടി_ടി_ഐ_കൊല്ലം&oldid=2604410" എന്ന താളിൽനിന്ന് ശേഖരിച്ചത്