ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂമ്പാറ്റ നല്ല പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂവുകൾതോറും പൂമ്പാറ്റ
എന്നുടെ കൂടെ പോരുന്നോ
പാലും പഴവും തന്നീടാം
എന്തൊരു ചന്തം നിന്നെ കാണാൻ
എന്നുടെ കൂടെ പോരുന്നോ
 

ഫർഹാൻ
2 B ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത