ലോകം മുഴുവൻ പരന്നു കിടക്കും
കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നും പൊട്ടിമുളച്ച
കൊറോണ എന്നൊരു വൈറസ്
കൊറോണ എന്നു കേൾക്കുമ്പോഴേ
ഞെട്ടി വിരണ്ടു ആളുകൾ
ദൈവത്തിന്റെ നാട്ടിലും എത്തി
കൊറോണ എന്നൊരു വൈറസ്
ലോകം മുഴുവൻ പരന്നു കിടക്കും
കൊറോണ എന്നൊരു വൈറസ്
കൊറോണയെ പ്രതിരോധിക്കാൻ
പല പല മാർഗങ്ങളുമുണ്ട്
അതിലൊരു മാർഗം ആൾക്കൂട്ടങ്ങൾ ഒഴിവാക്കാം
സുരക്ഷിതമായി വീട്ടിൽ ഇരിക്കൂ
നമുക്ക് ഒത്തുചേർന്ന് കൊറോണയെ
പ്രതിരോധിക്കാം