ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/ എന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കഥ

ഒരിടത്ത് രണ്ട് കൂട്ടുകാർ ഉണ്ടായിരുന്നു. രാമുവും ദാമുവും. ദാമു വിന്റെ അച്ഛൻ സമ്പന്നൻ ആയിരുന്നു. രാമുവിനെ അച്ഛൻ പാവപ്പെട്ട വിറകുവെട്ടുകാരൻ ആയിരുന്നു. ഒരിക്കൽ മഴക്കാലം വന്നു. രാമുവിനെ വീട് പട്ടിണിയിലായി. അപ്പോൾ ദാമു വിന്റെ വീട്ടിൽ വന്നു പണം നൽകി സഹായിച്ചു.

JIDHAARTH
1A ഗവ. എൽ പി എസ് ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ