ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ


പച്ചമരത്തിൽ തത്തിയിരിയ്ക്കും പച്ചതത്തമ്മേ....
ചുണ്ടിലണിഞ്ഞൊരു ചുമന്ന ലിപ് സ്റിക്ക്...
ഒത്തിരി എനിയ്ക്കും തരാമോ.....
പച്ചതത്തമ്മേ....പച്ചതത്തമ്മേ..

 

ഐശ്വര്യ.എ.എസ്
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത