ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

 മഴ വേണം മഴ വരാൻ പുഴ വേണം
പൂ വേണം പൂ ഉണ്ടാകാൻ ചെടി വേണം
ചെടി വേണം ചെടി നടാൻ മണ്ണ് വേണം
മണ്ണിൽ മനുഷ്യൻ വേണം
മനുഷ്യനിൽ നന്മ വേണം
പുഴയും മരവും നശിപ്പിക്കാത്ത മനുഷ്യർ വേണം

ആദികേശ്
1 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത