ശുചിത്വം


എന്നും നാവിലെ എഴുന്നേൽക്കണം.എഴുന്നേറ്റാലുടൻ പല്ലു തേയ്‌ക്കണം .പ്രാഥമിക കൃത്യങ്ങൾക്കുശേഷം സോപ്പ് ഉപയോഗിച്ചു കൈ നല്ലതുപോലെ കഴുകേണം.വൃത്തിയുള്ള വസ്ത്രം ധരിക്കണം.ദിവസവും രാവിലേയും ,വൈകിട്ടും കുളിക്കണം.ആഹാരം കഴിക്കുമ്പോൾ നല്ലതുപോലെ ചവച്ചരച്ചു കഴിക്കണം.രാത്രി ഉറങ്ങുന്നതിനുമുമ്പെ പല്ലു തേയ്ക്കണം.പുറത്ത് യാത്ര കഴിഞ്ഞു വന്നാലുടനെ സോപ്പ് ഉപയോഗിച്ച്‌ കൈയും മുഖവും കഴുകണം.അങ്ങനെ കൊറോണ പോലുള്ള വൈറസുകൾ നമ്മുടെ ശരീരത്തിനുള്ളിൽ കടക്കുകയിയല്ല.ഇങ്ങനെ നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വം ഉള്ളവർ ആയിരിക്കണം


അനുരാഗ്.വി എസ്
4 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം