ഗവ. എൽ. പി. എസ്. കുളമുട്ടം/അക്ഷരവൃക്ഷം/ രോഗങ്ങൾ അകലെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗങ്ങൾ അകലെ

വ്യക്തി ശുചിത്വം :- രണ്ടുനേരം കുളിക്കേണം പല്ലു നിത്യം തേച്ചിടേണം ദേഹം വിയർത്തീടും വരെ വേല ചെയ്യേണം.
പരിസര ശുചിത്വം :-
വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കേണം. ഈച്ച , കൊതു കീടങ്ങളെ തുരത്തിടേണം. പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിക്കേണം.

         ഇത്രയുമൊക്കെയായാൽ നമുക്ക് രോഗങ്ങളെ അകറ്റി നിർത്തി ആരോഗ്യത്തോടെ ജീവിക്കാം. ഒരു വ്യക്തി ശുചിത്വം പാലിച്ചാൽ ആ വ്യക്തി മാത്രമല്ല നന്നാവുക. പരിസരം വൃത്തിയാക്കുന്നതിലൂടെ നാടുംവൃത്തിയാകും. രോഗങ്ങൾ ഇല്ലാതെ നല്ല നാടായി മാറുകയും ചെയ്യും.
ആദികൃഷ്ണ . എ
2 എ ഗവ: എൽ.പി.എസ് കുളമുട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം