ഗവ. എൽ. പി. എസ്. എരുമത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടയപ്പുറം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടയപ്പുറം.

ഭൂമിശാസ്ത്രം

എടയപ്പുറത്തിന് ചുറ്റും പച്ചപ്പും നെൽപ്പാടങ്ങളും ഉണ്ട്.[അവലംബം ആവശ്യമാണ്] ഫലഭൂയിഷ്ഠമായ ഭൂമി നെല്ല്, റബ്ബർ, തെങ്ങ് തുടങ്ങി എല്ലാ വിളകൾക്കും അനുയോജ്യമാണ്.