ഗവ. എൽ. പി. എസ്. അവന്നൂർ/എന്റെ ഗ്രാമം
അവണൂ൪
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ നെടുവത്തൂർ പഞ്ചായത്തിൽ ആണ് അവണൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് .
പൊതു സ്ഥാപനങ്ങൾ
- ശ്രീ മഹാഗണപതി ക്ഷേത്രം
- പൊതു വിതരണ കേന്ദ്രം
- സർവീസ് സഹകരണ ബാങ്ക്
പ്രമുഖ വ്യക്തികൾ
ആർ .ബാലകൃഷ്ണപിള്ള -മുൻ ഗതാഗത വകുപ്പ് മന്ത്രി
കൊട്ടാരക്കര ശ്രീധരൻ നായർ -പ്രമുഖ സിനിമ നടൻ