ഗവ. എൽ.പി.എസ്. വട്ടപ്പാറ/അക്ഷരവൃക്ഷം/ എന്താണ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ

ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ .കൊറോണ ആദ്യകാലത്ത് വെറും സാധാരണ പനിയുടെ രൂപത്തിൽ ആണ് തുടങ്ങിയത് .പിന്നീട് കടുത്ത ശ്വാസകോശ അണുബാധ യുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി .ഈ വൈറസിന് എതിരെയുള്ള മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല രോഗലക്ഷണങ്ങൾ ചുമ പനി ന്യുമോണിയ ശ്വാസതടസ്സം ഛർദി വയറിളക്കം എന്നിവയാണ് .ഇതിനെതിരെയുള്ള മുൻകരുതലുകൾ ,ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക ,വൈറസ് ബാധയുള്ള സ്ഥലങ്ങളിലൂടെ യുള്ള യാത്ര ഒഴിവാക്കുക ,സാമൂഹിക അകലം പാലിക്കുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തി പിടിക്കുക എന്നിവയാണ് .

എ ബി സന്തോഷ്
2 ഗവൺമെൻറ് എൽപിഎസ് വട്ടപ്പാറ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം