ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ആദിത്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആദിത്യൻ

കിഴക്കുദിക്കും ആദിത്യൻ
പടിഞ്ഞാറസ്തമിക്കും ആദിത്യൻ
വെളിച്ചമേകും ആദിത്യൻ
കടലിൽ ചാടും ആദിത്യൻ
ആദിത്യൻ വന്നാലോ ചൂട്
 ആദിത്യൻ പോയാലോ തണുപ്പ്
കിഴക്കുദിക്കും ആദിത്യൻ
പടിഞ്ഞാറസ്തമിക്കും ആദിത്യൻ
 

ഹുദ എസ് എസ്
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത