ലോകം മുഴുവൻ പിടിച്ചുലച്ചു
കൊറോണയെന്നൊരു മഹാമാരി
ഭീതി പടർത്തുന്നൂ മരണം
ലക്ഷം ലക്ഷം രോഗികൾ
കൈ കഴുകൂ
ബ്രേക്ക് ദി ചെയിൻ
മാസ്കുപയോഗിക്കൂ
ബ്രേക്ക് ദി ചെയിൻ
രാജ്യം മുഴുവൻ ലോക്ഡൗണായി
എല്ലാപേരും വീട്ടിലിരിപ്പായ്
പറയാം വലിയൊരു താങ്ക്സ്
ഡോക്ടർ സാറിനും പോലീസ് സേനയ്ക്കും.