ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൂട്ടുകാരെ, ഞാൻ കൊറോണ. നിങ്ങൾക്കൊക്കെ എന്നോട് വല്ലാത്ത പേടിയാണെന്ന് അറിയാം. എന്നാൽ എനിക്ക് നിങ്ങൾ ആരെയും ഉപദ്രവിക്കണമെന്നില്ല. പക്ഷെ എന്റെ ജനിതക സ്വഭാവം ഇങ്ങനെയായിപ്പോയി. ഞാൻ നിങ്ങൾ കരുതുന്നപോലെ വലിയ കരുത്തനൊന്നുമല്ല. എന്നെ നിങ്ങൾക്ക് നിഷ്പ്രയാസം നശിപ്പിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ... എന്റെ ശരീരം നേർത്ത ഒരു കൊഴുപ്പിനാൽ ആവരണം ചെയ്യപ്പെട്ടതാണ്. ഈ കൊഴുപ്പില്ലെങ്കിൽ എനിക്ക് നിലനിൽപ്പില്ല. നിലവിൽ സോപ്പിനും അൽക്കോഹോലിനും മാത്രമേ എന്റെ ആവരണം ഇല്ലായ്മ ചെയ്യാൻ പറ്റുകയുള്ളൂ. ആവരണം നഷ്ടപ്പെട്ട ഞാൻ അന്തരീക്ഷത്തിൽ പിടിച്ചു നിൽക്കാനാവാതെ നശിച്ചു പോകും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം