എന്റെ കവിത


തുരത്തിടാം അകറ്റിടാം
കൊറോണയാം വിപത്തിനെ
കൈകൾ നന്നായ് കഴുകിടേണം
മുഖാവരണം ധരിച്ചിടേണം
പുറത്തുപോക്ക്‌ മറന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം

 

അമേയ അനീഷ്
2A ഗവ. എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത