ഗവ. എച്ച് എസ് ബിനാനിപുരം/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്തിഥി ക്ലബ്
പരിസ്തിഥി ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ-5 പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിന സന്ദേശം നല്‌കി. കുട്ടികളോട് പരിസ്ഥിതി ദിനസന്ദർശമുൾക്കൊള്ളുന്ന പ്ലക്ക് കാർഡുകൾ തയ്യാറാക്കാനും ആവശ്യപ്പെട്ടു. ടീച്ചേഴ്‍സിന്റെ നേതൃത്വത്തിൽ കുട്ടികൾ ഉച്ചത്തിൽ മുദ്രവാക്യങ്ങൾ വിളിച്ചു വൃക്ഷതൈകളുടെ വിതരണ ഉദ്‌ഘാടനം P.T.A പ്രസിഡന്റ് ഉം ഫലവൃക്ഷതൈയുടെ നടീൽ ഹെഡ്‌മിസ്രടസ്സ് ഉം നടത്തി. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധദിനസന്ദേശം മുൾക്കൊള്ളുന്ന കാർട്ടൂൺ പോസ്റ്റർ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നല്‌കി. ലഹരിയുടെ ഉപയോഗം കുട്ടികളിലും,കുടുംബത്തിലും , സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങലെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന സന്ദേശങ്ങൾ നല്‌കി. ബിനാനിപുരം പോലീസ് സ്റ്റേഷനിലെ SI കുട്ടികൾക്ക് ക്ലാസ്സ് എടുത്തു