ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം.‍‍/ കൊന്ന‍ു തീർക്കല്ലേ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്ന‍ു തീർക്കല്ലേ..?

ശാസ്ത്രം നിലനിൽക്കും കാലത്തോളം
ശാസ്ത്രത്തെ വെല്ലാൻ ആരുമില്ല.
അമ്മമറയുന്ന കാലത്തോളം
അമ്മയെ വെല്ലുന്ന സ്നേഹമില്ല.
ഒരിക്കലും മായാത്ത
ശാസ്ത്രമതാണ് സ്നേഹമതാണ്.

 എന്തെന്നറിയില്ലേ,,,,,?
മരണമില്ലാത്ത ഭൂമീദേവി
മരണമില്ലാത്ത പ്രകൃതീ റാണി

ഇന്ന്,,,,
കൊന്ന് കൊന്ന് തീർക്കുന്നതിനെ
സ്നേഹിച്ച് ലാളിച്ച നമ്മൾ തന്നെ
മനുഷ്യവംശം തന്നെ.

മാലിന്യം,,,,,
നോക്കിയാൽ എവിടെയും മാലിന്യം

ഓർക്കുക മനുഷ്യ ജന്മമേ
തീരുന്നില്ല ലോകം
വരാൻ കിടക്കുന്നു ജീവനിതെത്രയോ
നോവിക്കല്ലേ കൊന്നു തീർക്കല്ലേ,,,,,
തിരിച്ചടിച്ചാൽ താങ്ങാൻ കഴിയില്ല
ഓർക്കുക നീ,,,
കൊന്ന് തീർക്കല്ലേ

ഹ‍ുസ്‍ന ഹബീബ.പി
VIII ഗവ. എച്ച് എസ് തേറ്റമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത