ഗവ. എച്ച് എസ് കുപ്പാടി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

2018-19 വർഷത്തെ പ്രവർത്തനങ്ങൾ

          1. ജനസംഖ്യാദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണമല്സ‍രവും ഉപന്യാസരചനാ മൽസരവും നടത്തി (വിഷയം :ജനസംഖ്യാവളർച്ച ഒരുരാജ്യത്തിന് ഗുണമോ ദോ‍മോ?)
           2.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ മെഗാക്വിസ്സ് നടത്തി
           3.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മലസരം,ക്വിസ് മൽസരം
           4.ഹിരോഷിമാ ദിനം - യുദ്ധവിരുദ്ധഉദ്ധരണിരചനാമൽസരം ,ഡോക്യുമെന്ററി പ്രദർശനം