,2026-27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം.... മണ്ണഞ്ചേരി  പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

ശ്രീമതി സന്ധ്യ ശശിധരൻ ഉദ്ഘാടനം ചെയ്തു........പിടിഎ പ്രസിഡന്റ്‌ ശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു..... എച്ച് എം... ശർമിള . പി എസ് . സ്റ്റാഫ്‌ സെക്രെട്ടറി സെക്രട്ടറി...രഞ്ജിത് ടി സി എന്നിവർ സംസാരിച്ചു    സീനിയർ അസിസ്റ്റന്റ്.. അമ്പിളിമോൾ ജി... കൃതജ്ഞതയും രേഖപ്പെടുത്തി........ പുതുതായി ചേർന്ന കുട്ടികളെ   സുന്ദരി പട്ടം എഴുതിയ പട്ടം നൽകി സ്വീകരിച്ചു കൂടാതെ ബാഗ് , കളർ ബുക്ക്‌ ക്രയോൺസ് എന്നിവ നൽകി  നാടൻ പാട്ട്, കുട്ടികളുടെ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റ് കൂട്ടി ..... പായസവിതരണവും ഉണ്ടായിരുന്നു

praveshanolsavam