ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ വന്നു കൊറോണ വന്നു
നമ്മുടെ നാട്ടിൽ കൊറോണ വന്നു
നാട്ടിൻപുറങ്ങളിൽ ആരുമില്ല
റോഡിലൊന്നും ജാഥയില്ല
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
നന്നായി നമ്മൾ ജയം വരിക്കും
 

അഭിരാമി
1A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത