ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ടൂറിസം ക്ലബ്ബ്
വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ടൂറിസം ക്ലബ്ബ് സ്കൂളിലുണ്ട്. ഏകദിന യാത്രകൾ സംഘടിപ്പിച്ചു കൊണ്ട് വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുന്നു. കാരാപ്പുഴ, കുറുവ ദ്വീപ് ,എടക്കൽ ഗുഹ, ബത്തേരി ടൗൺ സ്ക്വയർ, എന്നിവിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.