ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ക്കൂളിലെ പ്രധാനപ്പെട്ട സൗകര്യങ്ങൾ

  • ഹൈ സ്ക്കൂൾ ക്ലാസ്സുകളെല്ലാം ഹൈടെക്ക്.
  • 22 കമ്പ്യൂട്ടറുകളുള്ള കമ്പൂട്ടർ ലാബ്.
  • മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
  • പ്രത്യേക വായനാമുറി.
  • സയൻസ് ലാബ്.
  • സ്മാർട്ട് റൂം.