ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാത

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാത

ആരുമറിയാതെ വന്നു കൊറോണ,
നാട്ടിലങ്ങു പരന്നു കൊറോണ
മനുഷ്യകുലം മുടിക്കാൻ വന്ന വില്ലൻ
ഈ മഹാമാരിക്കു മുന്നിൽ
മുമ്പു വന്നതൊക്കെ നിഷ്പ്രഭം
നമുക്കിതിനെ ചെറുക്കാൻ
കരുതലല്ലാതെ മറ്റൊന്നുമില്ല
ആരോഗ്യപ്രവർത്തകർ രക്ഷകരായ്
നിയമപാലകർ കാവലാളായ്
അതിജീവനത്തിന്റെ പാതയിൽ
മുന്നേറിടേണം നമ്മളേവരും
കരുതലോടെ, സുരക്ഷിതരായ്.
അതിജീവിച്ചിടേണം, നമ്മൾ

പവിത്ര കെ ദാസ്
5 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത