ഗവ. എച്ച്. എസ്. തച്ചങ്ങാട്/ആർട്‌സ് ക്ലബ്ബ്
(ഗവ. എച്ച്. എസ്. തച്ചങ്ങാട്/ആർട്‌സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സർഗ്ഗ ആർട്സ് ക്ലബ്ബ്
![](/images/thumb/d/dd/12060_2018_27.jpg/300px-12060_2018_27.jpg)
.കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും വളർത്താനും അവതരിപ്പിക്കാനുമുള്ള തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സർഗ്ഗാത്മകമായ വേദിയാണ് സർഗ്ഗ ആർട്സ് ക്ലബ്ബ്. ഈ വർഷത്തെ സർഗ്ഗ ആർട്സ് ക്ലബ്ബിന്റ ഔപചാരികമായ ഉദ്ഘാടനം 2018 ജൂൺ 20 ന് വിനോദ് കുമാർസി.പി.വി നിർവ്വഹിച്ചു.
സർഗ്ഗ ആർട്സ് ക്ലബ്ബ്കൺവീനർ
ജസിത കെ.ആർ