ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം/പ്രാദേശിക പത്രം
പുതിയൊരു ഒാണക്കാലം വരവായ്
മുളങ്കാടകം :പുതിയൊരു ഓണക്കാലത്തെയാണ് ജി.എച്ച്.എസ്.വെസ്റ്റ് കൊല്ലം സ്കൂ്ളിലെ വിദൃറ്തഥികൾ വരവേറ്റത്.ഒാണപ്പാട്ടുകളും അത്തപ്പുക്കളും വിഭവ സമൃദ്ദമായ ഒാണസദൃയയും ഒരുക്കിയാണ് പുതിയൊരു ഒാണക്കാലത്തെവരവേറ്റിയത്.ഒത്തോരുമയോടെ എല്ലാവരും ഒാണാഘോഷം നടത്തിയത്. ചെണ്ടമേളവും പുലികളിയുമായിരുന്നു പ്രധാന തുടക്കം.