കൊറോണയെ നമ്മുക്ക് നേരിടാം
മെബൈൽ ഫോണിന് താൽക്കാലിക അവധി നൽകാം
അടുക്കളയിൽ അമ്മയുണ്ടാക്കുന്ന
വിഭവങ്ങളുടെ രുചി നോക്കാം.
പുറത്തിറങ്ങാതെ വിടിനുള്ളിൽ ഈ
അവധി ആഘോഷിക്കാം
പുതിയ പുസ്തകങ്ങൾ വായിക്കാം കൂടുതൽ
അറിവ് നേടാം
ചെടികളെ പരിപാലിച്ച് പുലരികളെ
വരവേൽക്കാം.
ചിട്ടയായ വ്യയാമത്തിലൂടെ ആരോഗ്യം
തിരിച്ച് പിടിക്കാം.
കൊറോണയെന്ന ഭീകരന്റെ അന്ത്യത്തിനു
ശേഷം ജനിക്കുവാൻ പോകുന്ന..
ആ പുതിയ കാലത്തെ സന്തോഷത്തോടെ
സമാധാനത്തോടെ നമ്മുക്ക് കാത്തിരിക്കാം.
Stay Home Stay safe..
..Lets Break This Chain Together....