എന്റെ ഗ്രാമം

എന്റെ ഗ്രാമം ഒരു സുന്ദരമായ സ്ഥലമാണ്.അവിടെയുള്ള ജനങ്ങൾ വളരെ സ്നേഹമുള്ളവരാണ്. എന്റെ ഗ്രാമത്തിലെ അറിയപ്പെടുന്ന ഒരു വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ തേവന്നൂർ.