ലഹരി വിമുക്ത വിദ്യാലയം എന്നതിനു വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടന്നു. ലഹര വിമുക്ത പ്രതിഞ്ജയും സ്കൂൾ പരിസരത്തിലുള്ള ലഹരി വസ്ഥുക്കൾ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.