ഗവ..എച്ച്.എസ്.പൊയ്ക/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി റിപ്പോർട്ട് 🌹🌹🌹

പ്രീ പ്രൈമറി കളിതോണി പുസ്തകത്തിലെ ഓരോ തീം അനുസരിച്ചുള്ള ക്ലാസ്സുകൾ ആണ് നടത്തുന്നത്...

കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ഉള്ള വീഡിയോകൾ kinemaster എന്ന ആപ്പ് ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ, പാട്ടുകൾ, കഥകൾ എന്നിവ എഡിറ്റ്‌ ചെയ്ത് കുട്ടികൾക്കു അയച്ചു കൊടുത്തിട്ടുണ്ട്.

ഓരോ ദിനചാരങ്ങളും അതിന്റെ പ്രാധാന്യവും കുട്ടികൾക്കു വീഡിയോ രൂപത്തിൽ അയച്ചു കൊടുത്തു.

ഓൺലൈൻ ക്ലാസ്സുകൾ, ആഴ്ചയിൽ 3 ദിവസം ഗൂഗിൾ മീറ്റ് നടത്തുകയും കുട്ടികളും രക്ഷിതാക്കളും ആയി ആശയ വിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്.

അടുത്തുള്ള കുട്ടികളുടെ ഭവനങ്ങൾ ഇടയ്ക്ക് വിസിറ്റ് ചെയ്യാറുണ്ട്.

ഓരോ ആഘോഷങ്ങൾക്കും കുട്ടികളുടെ കലാപരിപാടികൾ നടുത്തുന്നുണ്ട്, പ്രെചന്ന വേഷം, ഡാൻസ്, കഥ,എന്നിവ കുട്ടികൾ അവതരിപ്പിച്ചിട്ടുണ്ട്....

ചിത്രരചന, കളിപ്പാട്ട നിർമാണം,വീടുകളിൽ ചെറിയൊരു പൂന്തോട്ടം ഒരുക്കൽ, എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ എല്ലാവരും വീടുകളിൽ ഒരു തൈ നടുകയും അതിന്റെ ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു..