ഗവ.യു പി എസ് ആറുമാനൂർ/സൗകര്യങ്ങൾ

(ഗവ.യു പി എസ്അറുമാനൂർ/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  *അഞ്ചു കെട്ടിടങ്ങൾ 
  *ടൈൽസ് ഇട്ട ശുചിത്വമുള്ള ക്ലാസ് മുറികൾ 
  *എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.
  *ശിശു സൗഹൃദ ഫര്ണിച്ചറുകളോട് കൂടിയ ക്ലാസ്സ് 
    *ക്ലാസ് മുറികളിൽ കുടിവെള്ള സൗകര്യം 
  *ഓഫീസ്‌റൂം
  *സ്റ്റാഫ്  റൂം 
   
  * 
  *രണ്ടായിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളുമുള്ള ലൈബ്രറി ,ഇരുന്നുവായിക്കാനെല്ലാവിധസൗകര്യങ്ങളുമുള്ള, ഫാനും ലൈറ്റും ഉള്ള വായനാമുറി.
  *സയൻസ് ലാബ് 
  *സോഷ്യൽസയൻസ് ലാബ് 
  *കമ്പ്യൂട്ടർ ലാബ് 
  *ഗണിത ലാബ് 
  * ആധുനിക സൗകര്യങ്ങളോടു കൂടിയ, പുകയില്ലാത്ത, പൊടിയില്ലാത്ത അടുക്കള
  *ബയോഗ്യാസ് പ്ലാന്റ് 
  *പാചകത്തിന് ബയോഗ്യാസും കുക്കിംഗ് ഗ്യാസും ഉപയോഗിക്കുന്നു 
 
   *ഊണുമുറി 
 *കൈകഴുകാനുള്ള സംവിധാനങ്ങൾ 
 
 * വർണക്കൂടാരം ( പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള പഠന ഇടങ്ങൾ )