ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/ലോകമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകമഹാമാരി


പ്രിയപ്പെട്ടവരേ ഞാൻ കൊറോണ വൈറസ് പേര് കേട്ട വൈറസ് കുടുംബത്തിലെ അംഗമാണ് ഞാൻ നിങ്ങളെ പോലെ ഒരാൾ ആയിരുന്നു ചൈനയിലെ ഒരു ഉൾവനത്തിൽ ഒരു കാട്ടുപന്നി യുടെ വൻകുടലിൽ കുഞ്ഞു കുഞ്ഞു പരാധിനതകളായി കഴിഞു കൂടുകായായിരുന്നു നിങ്ങൾക്കറിയാമല്ലോ ഞങ്ങൾ വൈറസ് കൾക്ക് പുറത്തു ജീവിക്കാൻ കഴിയില്ല എതെകിലും ജീവികളുടെ ആന്തരിക അവയവങ്ങളിലാണ് ഞങ്ങൾ വസിക്കാറു പുറത്തു വന്നാൽ ഏതാനം മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. പന്നി ,വവ്വാൽ ,കുറുനരി, വെരുക് ,തുടങ്ങിയ ജീവികളുടെ വയറ്റിൽ ആകുമ്പോൾ ശല്യങ്ങൾ ഒന്നും ഇല്ലാതെ സ്വസ്ഥമായി കഴിയാമല്ലോ പാല് തരുന്ന കൈകളിൽ ഞാൻ കൊത്താറില്ല അതായതു മുകളിൽ കണ്ട മൃഗങ്ങളിൽ രോഗം വരാറില്ല എന്നാർദ്ധം ചൈനയിലെ കട്ടിൽ നാട്ടുകാരായ ചിലർ കടന്നു വന്നു ചൈനീസ് നിയമങ്ങളെ കട്ടിൽ പറത്തി അനേകം മൃഗങ്ങളെ വെടി വെച്ച് വീഴ്‌ത്തി വണ്ടിയിൽ കയറ്റി ഒരു വലിയ പട്ടണത്തിലെ ചന്തയിൽ കൊണ്ട് പോയി വിറ്റു അതോടൊപ്പം ഞാനും ഉണ്ടായിരുന്നു ചൈനക്കാരുടെ ഇഷ്ട്ടപെട്ട ആഹാരം ആണല്ലോ കട്ടു പന്നി .ഇറച്ചി വെട്ടുകാരൻ എന്റെ ആന്തരിക അവയവങ്ങൾ എടുത്തു കളയുന്ന ആ തക്കത്തിന് ഞാൻ ഇറച്ചി വെട്ടുകാരന്റെ കൈകളിൽ കയറി പാട്ടാണ് എനിക്ക് കഴിഞു .അങ്ങനെ ഞാൻ കൈകളിൽ നിന്നും കൈകളിലേക്ക് ലോകമാകെ പടർന്നു പിടിച്ചു.

മാറിയ ഹനം
5A വി വി ദായിനി ജി യൂ പി സ്കൂൾ വലിയവേങ്കാട്
പാലോട്‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ