ചിക്കി ചികയും കോഴിയമ്മ കൊക്കി നടക്കും കോഴിയമ്മ മുട്ടയിടുന്നൊരു കോഴിയമ്മ പറ പറ പറക്കും കോഴിയമ്മ അരി മാണി ഇട്ടു കൊടുക്കും നേരം ഓടി വരുന്നൊരു കോഴിയമ്മ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത