2023 ആഗസ്റ്റ് മാസം 23, വ്യാഴാഴ്‍ച വൈകുന്നേരം 6:04 നു ചാന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ നിമിഷങ്ങൾ തൽസമയസംപ്രേക്ഷണം നടത്തിയപ്പോൾ.