മേച്ചാൽ ഗവ.യു പി സ്കൂളിൽ 1 മില്യൺ തൂഫാൻ ഗോൾസ്@ വേൾഡ്കപ്പ് 2026 ക്യാമ്പയിന് തുടക്കമായി.ഈ പ്രവർത്തനത്തിൻറെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി ഫ്രാൻസിസ് നിർവ്വഹിച്ചു.സ്കൂൾ മെെതാനത്ത് തയ്യാറാക്കിയ ഗോൾപോസ്റ്റിൽ പെനാൽറ്റി കിക്കുകളടിച്ച് കുട്ടികൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

GOAL2026
GOAL2026
GOAL2026 Image
GOAL2026
GOAL2026
"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്._മേച്ചാൽ/ഗോൾ_2026&oldid=3015212" എന്ന താളിൽനിന്ന് ശേഖരിച്ചത്