ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പരിസ്ഥിതി ക്ലബ്ബ്
(ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട ഭൂമി വരും തലമുറകൾക്ക് കൈമാറുവാൻ ...........................
കോടിമത സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി, കോട്ടയം വയസ്കരക്കുന്ന് ഗവ.മോഡൽ HSSൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൽപ്പവൃക്ഷങ്ങൾ നടുന്നു.
പരിസ്ഥിതി ക്ലബ് ശ്രീമതി സുനിതാകുമാരി ടീച്ചറുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു