ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ചുള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചുള്ളി ചെറിയ ഒരു ഗ്രാമപ്രദേശമാണ് ചുള്ളി.അയ്യമ്പുഴ പഞ്ചായത്തിൽ ആണ് ചുള്ളി സ്ഥിതി ചെയ്യുന്നത്.എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും ബോര്ഡറില് ആണ് ചുള്ളി സ്ഥിതി ചെയ്യുന്നത്.