എങ്ങും കൊറോണ
എവിടെയും കൊറോണ
ന്യൂസിൽ കൊറോണ എന്താ കൊറോണ
ഭീകരൻ ആയൊരു ഇത്തിരി കുഞ്ഞൻ
വൈറസ് ആണെന്നു പറഞ്ഞു ഞാൻ കേട്ടു
ലോകം മുഴുവനും പേടി പരന്നു
ലോകം മുഴുവൻ ലോക് ഡൗണായി
കൈകഴുകി ടാം അകലം പാലിക്കാം
മാസ്ക് ഉപയോഗിക്കാം
വീട്ടിലിരിക്കാം
നല്ല മനസ്സുമായി,
നന്നായി ഇരിക്കാം
മറ്റുള്ളവർക്കായി, ധൈര്യം പകരാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം നമുക്കൊന്നായി അതിജീവിക്കാം