ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
ലോക രാഷ്ട്രം മുഴുവൻ ബാധിച്ചരോഗമാണ് കോവിഡ് 19. ചൈനയിലെ വുഹാനി ലാണ് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത്. പരസ്പര സമ്പർക്കത്തിലൂടെ ആണ് ഇത് വേഗം പടരുന്നത്. ലോകത്തെ ലക്ഷക്കണക്കിന് ആളുകളെ ഭയപ്പെടുത്തുകയും ജീവഹാനി വരുത്തുകയും ചെയ്തരോഗമാണ് കോവിഡ് 19 ലോകപ്രശസ്തരായ പല വ്യക്തികളെയും ഈ രോഗം ബാധിച്ചു. രോഗത്തെ രാജ്യങ്ങൾ ലോക് ഡൌൺ പ്രഖ്യാപിച്ചു. വയസായവരും മാരകരോഗികളും വളരെ കഷ്ടപ്പെടുന്നു. രോഗനിയന്ത്രണത്തിനായി പോലീസും മെഡിക്കൽ വിഭാഗവും രാപ്പകൽ വളരെയധികം കഷ്ടപ്പെടുന്നു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വിപത്താണ് കോവിഡ് 19 എന്ന വൈറസ്. ഇതിനെതിരെ നമുക്ക് ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം